അപ്പോള്‍ നമ്മള്‍ ഏതു നൂറ്റാണ്ടിലാണ്..
എ ടി എമ്മില്‍ കണ്ട പരസ്യം : "നിങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും (പടം : ആണ്‍കുട്ടിയും അച്ഛനും) നിങ്ങളുടെ മകള്‍ക്ക് കെങ്കേമമായ വിവാഹവും (പടം : പെണ്‍കുട്ടിയും അച്ഛനും) ഉറപ്പുവരുത്തൂ. നിങ്ങള്‍ അടുത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും."
അപ്പോള്‍ നമ്മള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നായിരുന്നു പറഞ്ഞുവന്നത്?
(പരസ്യം ഐ ഡി ബി ഐ - ഫെഡറല്‍ ബാങ്ക് "വെല്‍ത്ത്ഷുറന്‍സി"ന്റേത് .)
അപ്പോള്‍ നമ്മള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നായിരുന്നു പറഞ്ഞുവന്നത്?
(പരസ്യം ഐ ഡി ബി ഐ - ഫെഡറല്‍ ബാങ്ക് "വെല്‍ത്ത്ഷുറന്‍സി"ന്റേത് .)
അഭിപ്രായങ്ങള്‍
bharya bharthavinod.....
makale nalla reethiyil kalyanam kazhippikkanam makane oxfordil padhippikkanam enn...
etho gold loaninte parasyam..... mannamkatta...."
നിങ്ങള്‍ ആരെയാണ് പറയുന്നത്? പരസ്യതിനെയാണോ അതോ അത് വളരെ പ്രശനരഹിതമായി സ്വീകരിക്കുന്ന സമൂഹത്തിനെയോ/ സമൂഹത്തിലെ conditions നെയോ. ഇനിയിപ്പോ ഇതേ പരസ്യം തിരിച്ചു കൊടുത്തു എന്ന് വെക്കുക (ആണിനു വിവാഹം പെണ്ണിന് ജോലി!!!) പരസ്യക്കാരന്‍ പോക്കനോം തോളില്‍ തൂക്കി സ്ഥലം കാലിയാക്കെണ്ടി വരുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവന്റെ ജോലി നന്നക്കലല്ല, സ്വയം "നന്നാവലാണ്".. അപ്പൊ അവനെ കുറ്റം പറയാനാവില്ല. പിന്നെ സമൂഹം, കുറെ gender philosophy ക്കാര് വിവാഹത്തിനെ patriarchal oppression ആയി നിര്‍വചിച്ച് എന്ന് പറഞ്ഞു ഇവിടെയുള്ള എല്ലാവരും, specifically സ്ത്രീകള്‍, അതിനെതിരെ സംസാരിക്കണം എന്ന് പറഞ്ഞാല്‍ അതിലെന്തു ന്യായം.
ആൺ കുട്ടിയെ പഠിപ്പിക്കുകയും പെൺകുട്ടിക്ക് കല്യാണവും...
എന്താ പെൺകുട്ടികളെ പഠിപ്പിക്കാൻ പാടില്ലെ...